LiveTV

Live

Kerala

ദുബെെയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി

ദുബെെയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി

ദുബൈയിൽ നിന്ന് പ്രവാസികളുമായുള്ള വിമാനം കൊച്ചിയിലെത്തി. 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്. അതിനിടെ, ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടെക്ക് പ്രവാസികളുമായുള്ള വിമാനം അല്‍പ്പസമയത്തിനകം പുറപ്പെടും. 180 യാത്രക്കാരുമായി രാത്രി 11.20ഓടെയാണ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുക.