LiveTV

Live

Kerala

ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന: അഞ്ച് പേരെ അറസ്റ്റ് ചെയ്തു

എറിയാട് മസ്ജിദുൽ ബിലാൽ പളളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്

ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന: അഞ്ച് പേരെ അറസ്റ്റ് ചെയ്തു

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ലോക്ക്ഡൌണ്‍ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് മസ്ജിദുൽ ബിലാൽ പളളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.