LiveTV

Live

Kerala

ലോക്ക്ഡൗണ്‍ ലംഘനം: എംപിക്കും എംഎല്‍എക്കുമെതിരെ കേസ്

ലോക്ക്ഡൗണ്‍ ലംഘനം: എംപിക്കും എംഎല്‍എക്കുമെതിരെ കേസ്

പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ക്കെതിരെ കേസ്. ലോക്ക്ഡൗണ്‍ ലംഘിച്ച് യോഗം ചേര്‍ന്നതിനാണ് കേസ്. പാലക്കാട് നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. കിറ്റ് വാങ്ങാനും മറ്റും ധാരാളം പേരെത്തിയിരുന്നു. ഇത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.