LiveTV

Live

Kerala

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികള്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; ഒന്നിലധികം പേര്‍ ഒരേ മുറിയില്‍

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികള്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. റെഡ് സോണില്‍ നിന്ന് വന്ന വിദ്യാര്‍ഥികളെയും പാര്‍പ്പിക്കുന്നത് ഇത്തരം കേന്ദ്രങ്ങളിലാണ്.

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികള്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; ഒന്നിലധികം പേര്‍ ഒരേ മുറിയില്‍

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികള്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. റെഡ് സോണില്‍ നിന്ന് വന്ന വിദ്യാര്‍ഥികളെയും പാര്‍പ്പിക്കുന്നത് ഇത്തരം കേന്ദ്രങ്ങളിലാണ്. രോഗം പടരുമോ എന്ന ആശങ്കയിലാണ് ഇങ്ങോട്ട് മാറ്റിയ വിദ്യാര്‍ഥികള്‍. റെഡ്സോണില്‍ നിന്ന് മലയാളികളെയാണ് സുരക്ഷാചട്ടങ്ങള്‍ പാലിക്കാത്ത ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റിയത്. ഒന്നിലധികം ആളുകളാണ് ഒരു മുറിയില്‍ താമസിക്കുന്നത്.

Updating........