LiveTV

Live

Kerala

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാനം

വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുന്പ് ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ നല്‍കും

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാനം

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള പ്രോട്ടോക്കോള്‍ സംസ്ഥാനം തയ്യാറാക്കി. മാസ്‌ക് ധരിപ്പിച്ച് സിസ് സാഗ് പാറ്റേണിലാണ് യാത്രക്കാരെ വിമാനത്തില്‍ ഇരുത്തുക. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ നല്‍കും. പുറത്തിറങ്ങുമ്പോള്‍ ‌സെല്‍ഫ് റിപ്പോര്‍ട്ട് ഫോര്‍മാറ്റ് പൂരിപ്പിച്ച് ഹെല്‍പ് ഡെസ്‌കില്‍ നല്‍കണം.