LiveTV

Live

Kerala

പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ തയാറാക്കിയിരിക്കുന്ന റൂമുകളിലെ സജ്ജീകരണങ്ങള്‍ ഇങ്ങനെ

ഒരു മുറിയില്‍ ഒരാള്‍ എന്ന രീതിയിലാണ് സജ്ജീകരണം എല്ലാറൂമുകളും ബാത്ത് റൂം അറ്റാച്ച്ഡ്.

പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ തയാറാക്കിയിരിക്കുന്ന റൂമുകളിലെ സജ്ജീകരണങ്ങള്‍ ഇങ്ങനെ

സൌകര്യങ്ങള്‍

1. കട്ടിലും കിടക്കയും

2. സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൌകര്യം (അലമാര)

3. മേശ കസേര

4. ഭക്ഷണം കഴിക്കാനുള്ള പാത്രം വെള്ളം കുടിക്കാനുള്ള ഗ്ലാസ്

5. 24 മണിക്കൂറും ചൂടുവെള്ളം ലഭ്യമാകും

6. സോപ്പ്, ചീപ്പ്, കണ്ണാടി, ബ്രഷ്, പേസ്റ്റ് മുതലായ സൌകര്യങ്ങള്‍

7. ബേഡ് ഷീറ്റ്, പുതപ്പ്

8. ടവ്വല്‍, തോര്‍ത്ത്

9. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കേണ്ടതും പ്രാഥമിക ചികിത്സക്കുമുള്ള മരുന്നുകള്‍

10. മാസ്കുകള്‍, കൈയ്യുറകള്‍

ഇതിന് പുറമേ എല്ലാ ദിവസവും ദിനപത്രവും ലഭ്യമാക്കും

ആദ്യ വിമാനത്തില്‍ എത്തുന്ന എറണാകുളം സ്വദേശികള്‍ക്കായി കളമശ്ശേരിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റൂമുകള്‍
ആദ്യ വിമാനത്തില്‍ എത്തുന്ന എറണാകുളം സ്വദേശികള്‍ക്കായി കളമശ്ശേരിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റൂമുകള്‍
അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാനുള്ള മരുന്നുകള്‍ നിരീക്ഷണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു
അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാനുള്ള മരുന്നുകള്‍ നിരീക്ഷണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു
പ്രവാസികള്‍ക്ക് ഒരുക്കിയിരിക്കുന്ന റൂമുകളിലെ സജ്ജീകരണങ്ങള്‍
പ്രവാസികള്‍ക്ക് ഒരുക്കിയിരിക്കുന്ന റൂമുകളിലെ സജ്ജീകരണങ്ങള്‍

കൂടുതല്‍ സൌകര്യം ആവശ്യമുള്ളവര്‍ക്ക് പണം നല്‍കിയാല്‍ അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്

വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം ജില്ലകളിലാണ് നിരീക്ഷണത്തില്‍ കഴിയാനുള്ള സംവിധാനങ്ങള്‍‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്

വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ കെഎസ്ആര്‍ടിസി ബസുകളില്‍ ഓരോ ജില്ലയിലെയും നിരീക്ഷണകേന്ദ്രങ്ങളിലെത്തിക്കും