LiveTV

Live

Kerala

തമിഴ്നാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

തമിഴ്നാട് സര്‍ക്കാരിന്‍റെ പാസ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് അതിര്‍ത്തി കടക്കാനായിട്ടില്ല

തമിഴ്നാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

തമിഴ്നാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. തമിഴ്നാട് സര്‍ക്കാരിന്‍റെ പാസ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് അര്‍ത്തി കടക്കാനായിട്ടില്ല. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത നിരവധി പേരാണ് ഇഞ്ചിവള ചെക്ക്പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത്. 30 ലധികം ആളുകളാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.