LiveTV

Live

Kerala

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി

വാളയാര്‍ ചെക്പോസ്റ്റിലാണ് ആദ്യവാഹനമെത്തിയത്

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി

ലോക് ഡൌണില്‍ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. വാളയാര്‍ ചെക്പോസ്റ്റിലാണ് ആദ്യവാഹനമെത്തിയത്. മുത്തങ്ങ വഴിയും അല്‍പസമയത്തിനകം മലയാളികളുടെ സംഘം എത്തും. തിരുവനന്തപുരം ഇഞ്ചിവിള,ആര്യങ്കാവ്,കുമളി,മഞ്ചേശ്വരം ചെക്ക്പോസ്റ്റുകള്‍ വഴിയും ഇതര സംസ്ഥാനത്ത് നിന്ന് ആളുകള്‍ എത്തും.