LiveTV

Live

Kerala

ഇഞ്ചിവിള ചെക്ക്പോസ്റ്റ് വഴി ആളുകളെ കടത്തിവിടുന്നതില്‍ പ്രതിസന്ധി

വരുന്ന ആളുകളെ എങ്ങോട്ട് മാറ്റണമെന്നതില്‍ തീരുമാനമായില്ല, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലകലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്

ഇഞ്ചിവിള ചെക്ക്പോസ്റ്റ് വഴി ആളുകളെ കടത്തിവിടുന്നതില്‍ പ്രതിസന്ധി

ഇഞ്ചിവിള ചെക്ക്പോസ്റ്റ് വഴി ആളുകളെ കടത്തിവിടുന്നതില്‍ പ്രതിസന്ധി. വരുന്ന ആളുകളെ എങ്ങോട്ട് മാറ്റണമെന്നതില്‍ തീരുമാനമായില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലകലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്. അതിര്‍ത്തിയിലെത്തുന്നവരെ കടത്തിവിടുന്നതില്‍ ഈ യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ രാവിലെ ഏഴ് മണി മുതല്‍ ഇഞ്ചിവിള ചെക്ക്പോസ്റ്റില്‍ കാത്തിരിക്കുകയാണ്.