LiveTV

Live

Kerala

ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കം; സര്‍ക്കാരിനെ വിമര്‍ശിച്ച് വി മുരളീധരന്‍

ആകാശത്ത് കോട്ട കെട്ടുന്നതു പോലെയാണോ സംസ്ഥാന സർക്കാരിന്റെ ഒരുക്കങ്ങളെന്നും മുരളീധരന്റെ വിമര്‍ശനം.

ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കം; സര്‍ക്കാരിനെ വിമര്‍ശിച്ച് വി മുരളീധരന്‍

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വൈകുന്നതില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മലയാളികളെ മടക്കി കൊണ്ടുവരുന്നതില്‍ എന്താണ് താമസമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ആകാശത്ത് കോട്ട കെട്ടുന്നതു പോലെയാണോ സംസ്ഥാന സർക്കാരിന്റെ ഒരുക്കങ്ങളെന്നും മുരളീധരന്റെ വിമര്‍ശനം.