LiveTV

Live

Kerala

കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി

21 അംഗ ബ്ലോക്ക് കമ്മിറ്റിയില്‍ 19 പേരും രാജി വെച്ചു, കായംകുളം എം.എൽ.എ യു.പ്രതിഭയും സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണം

കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി

കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയില്‍ 19 പേരും രാജി വെച്ചു. കായംകുളം എം.എൽ.എ യു.പ്രതിഭയും സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണം. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസർ നിർദേശം നൽകി. ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വത്തോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.