LiveTV

Live

Kerala

കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടിൽ പ്രസവിച്ചു

കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടിൽ പ്രസവിച്ചു

കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടിൽ പ്രസവിച്ചു. കാസര്‍കോട് കളനാട് സ്വദേശിനിയാണ് വീട്ടിൽ പ്രസവിച്ചത്. അതെ സമയം ചികിത്സാ സംവിധാനങ്ങള്‍ക്കായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏര്‍പെടുത്താനായി ആരും തയ്യാറായില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. പ്രസവ ശേഷം ഡി.എം.ഒ ഇടപെട്ടിട്ടും സ്വകാര്യ ആശുപത്രിയിലും യുവതിയെ പ്രവേശിപ്പിച്ചില്ല. കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ശന ലോക് ഡൗൺ ഏര്‍പെടുത്തിയ പ്രദേശത്താണ് സംഭവം.