LiveTV

Live

Kerala

തൃശൂര്‍ പൂരത്തിന് ആനയെ അനുവദിക്കണമെന്ന ആവശ്യം തള്ളി

തൃശൂര്‍ പൂരത്തിന് ആനയെ അനുവദിക്കണമെന്ന ആവശ്യം തള്ളി

തൃശൂര്‍ പൂരത്തിന് ഒരാനയെ അനുവദിക്കണമെന്ന ആവശ്യവുമായി പാറമേക്കാവ് ദേവസ്വം. അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കില്ലെന്നും പാറമേക്കാവ് കലക്ടറെ അറിയിച്ചു. എന്നാല്‍ പാറമേക്കാവിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്നും നേരത്തെയുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.