LiveTV

Live

Kerala

തിരുവനന്തപുരത്ത് 81 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

നെയാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ഒന്‍പത് പൊലീസുകാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്

തിരുവനന്തപുരത്ത് 81 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരത്ത് 10 ഡോക്ടര്‍മര്‍ ഉള്‍പ്പടെ 81 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രിയിലെയും രണ്ട് സ്വകാര്യ ആശുപത്രിയിലെയും ആരോഗ്യ പ്രവര്‍ത്തകരാണ് നിരീക്ഷണത്തില്‍ പോയത്.

നെയാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ഒന്‍പത് പൊലീസുകാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ നീരീക്ഷണത്തില്‍ പോയത്.