LiveTV

Live

Kerala

അധ്യാപകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

ക​ത്തി​ക്കാ​ൻ​പോ​യ​ത് മാ​തൃ​കാ​പ​ര​മാ​യ ന​പ​ടി​യാ​ണോ? യോ​ഗ്യ​മാ​യ ന​ട​പ​ടി​യാ​ണോ? ഗു​രു​നാ​ഥ​ൻ ചെ​യ്യേ​ണ്ടു​ന്ന കാ​ര്യം ത​ന്നെ​യാ​ണ് ഇ​തെ​ന്നാ​ണോ പൊ​തു​സ​മൂ​ഹം പ​റ​യേ​ണ്ട​ത്

അധ്യാപകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

ശ​മ്പ​ള​ത്തി​ല്‍​നി​ന്ന് പ​ണം പി​ടി​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ത്തി​ച്ച അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത് സ്വ​ഭാ​വി​ക വി​മ​ർ​ശ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ന്ത്രിമാ​ർ അ​ട​ക്കം അ​ധ്യാ​പ​ക​രെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ​താ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​ന്ത്രി​യു​ടെ മ​റു​പ​ടി.

അ​ധ്യാ​പ​ക​ർ നാ​ടി​ന്‍റെ ഗു​രു​നാ​ഥ​ൻ​മാ​ർ ആ​ണ്. അ​വ​രെ ബ​ഹു​മാ​നി​ക്കു​ന്ന രീ​തി​യാ​ണ് നാ​ടി​നു​ള്ള​ത്. ആ ​സ്വ​ഭാ​വ​ത്തി​ന് ചേ​രാ​ത്ത ചി​ല​ർ ചി​ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ അ​തേ​പ്പ​റ്റി വി​മ​ർ​ശ​നം ഉ​ണ്ടാ​കും. അ​ത​ല്ലേ ക​ത്തി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​ത്. ക​ത്തി​ക്കാ​ൻ​പോ​യ​ത് മാ​തൃ​കാ​പ​ര​മാ​യ ന​പ​ടി​യാ​ണോ? യോ​ഗ്യ​മാ​യ ന​ട​പ​ടി​യാ​ണോ? ഗു​രു​നാ​ഥ​ൻ ചെ​യ്യേ​ണ്ടു​ന്ന കാ​ര്യം ത​ന്നെ​യാ​ണ് ഇ​തെ​ന്നാ​ണോ പൊ​തു​സ​മൂ​ഹം പ​റ​യേ​ണ്ട​ത്. സ്വാ​ഭാ​വി​ക​മാ​യി അ​തി​നെ വി​മ​ർ​ശി​ച്ചു എ​ന്നു​വ​രും. ആ ​വി​മ​ർ​ശ​ന​ത്തി​ന് എ​ന്താ​ണ് തെ​റ്റെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.