LiveTV

Live

Kerala

മെയ് ഒന്ന് മുതല്‍‌ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ഷോപ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് അനുസരിച്ച് കടകള്‍ തുറക്കാമെന്നാണ് കേന്ദ്രം പറയുന്നതെന്ന് ടി നസിറുദ്ദീന്‍

മെയ് ഒന്ന് മുതല്‍‌ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

മെയ് ഒന്ന് മുതല്‍‌ സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസിറുദ്ദീന്‍ പറഞ്ഞു. ഷോപ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് അനുസരിച്ച് കടകള്‍ തുറക്കാമെന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിലെ 90 ശതമാനം കടകളും ഇത്തരത്തിലുള്ളതാണ്. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്ന് കരുതുന്നുവെന്നും ടി നസിറുദ്ദീന്‍ മീഡിയവണിനോട് പറഞ്ഞു.