LiveTV

Live

Kerala

വയനാട് മൂന്നാമത്തെ ആള്‍ക്കും കോവിഡ് ഭേദമായി

ജില്ല കോവിഡ് മുക്തമായി

വയനാട് മൂന്നാമത്തെ ആള്‍ക്കും കോവിഡ് ഭേദമായി

വയനാട് ജില്ലയില്‍ കോവിഡ് ബാധിതനായ മൂന്നാമത്തെ ആള്‍ക്കും രോഗം ഭേദമായി. ഇതോടെ ജില്ല കോവിഡ് മുക്തമായി. ജില്ലയില്‍ രോഗബാധിതരായ 2 പേര്‍ നേരത്തെ രോഗമുക്തരായിരുന്നു. അതേസമയം ജില്ലയില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.