LiveTV

Live

Kerala

അധ്യയന വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാമെന്ന് യു.ജി.സി ശിപാര്‍ശ

ജൂലൈയിൽ തുടങ്ങേണ്ട അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നാണ് ശിപാര്‍ശ.

അധ്യയന വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാമെന്ന് യു.ജി.സി ശിപാര്‍ശ

ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കുള്ള പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടാൻ യു.ജി.സി ശിപാർശ. യു.ജി.സി നിയമിച്ച സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. ജൂലൈയിൽ തുടങ്ങേണ്ട അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നാണ് ശിപാര്‍ശ. വിഷയത്തിൽ അന്തിമ തീരുമാനം യു.ജി.സി എടുക്കും.