LiveTV

Live

Kerala

കടകള്‍ തുറക്കാന്‍ അനുമതി നല്‍കി പൊതുഭരണ വകുപ്പ്‌

കേ​ന്ദ്ര ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന മു​റ​യ്ക്കു സം​സ്ഥാ​ന​ത്തും പു​തി​യ ഇ​ള​വു​ക​ളെ​ല്ലാം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

കടകള്‍ തുറക്കാന്‍ അനുമതി നല്‍കി പൊതുഭരണ വകുപ്പ്‌

കേ​ന്ദ്ര സ൪​ക്കാ൪ പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഇ​ള​വു​ക​ൾ ക്ര​മീ​ക​രി​ച്ച് പൊ​തു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഇ​ത​നു​സ​രി​ച്ച് മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ പ​രി​ധി ഒ​ഴി​കെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഷോ​പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാം. മ​ൾ​ട്ടി ബ്രാ​ൻ​ഡ്, സിം​ഗി​ൾ ബ്രാ​ൻ​ഡ് മാ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ക​ട​ക​ളു​മാ​ണു തു​റ​ക്കു​ക. റ​സി​ഡ​ൻ​ഷ്യ​ൽ, മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സു​ക​ളി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള ക​ട​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും. മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്ക​ക​ത്ത് വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സു​ക​ളി​ലെ ക​ട​ക​ൾ​ക്ക് ഇ​ള​വി​ല്ല. മ​ൾ​ട്ടി ബ്രാ​ൻ​ഡ്, സിം​ഗി​ൾ ബ്രാ​ൻ​ഡ് മാ​ളു​ക​ൾ​ക്ക് ഇ​വി​ടെ​യും ഇ​ള​വു​ണ്ടാ​വി​ല്ല. ബാ​ക്കി ഷോ​പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ൾ​പ്പെ​ടെ ക​ട​ക​ളെ​ല്ലാം തു​റ​ക്കാം. പ​ര​മാ​വ​ധി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രേ പാ​ടു​ള്ളു. എ​ല്ലാ​വ​രും മു​ഖാ​വ​ര​ണം ധ​രി​ക്ക​ണം. ശാ​രീ​രി​ക അ​ക​ലം സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. കേ​ന്ദ്ര ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന മു​റ​യ്ക്കു സം​സ്ഥാ​ന​ത്തും പു​തി​യ ഇ​ള​വു​ക​ളെ​ല്ലാം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

തു​റ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത​വ

  • സി​നി​മാ​ശാ​ല​ക​ൾ

  • സ്പോ​ർ​ട്സ് കോം​പ്ല​ക്സ്

  • സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ

  • വി​നോ​ദ പാ​ർ​ക്കു​ക​ൾ

  • ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ

  • സ​മ്മേ​ള​ന ഹാ​ളു​ക​ൾ

  • മാ​ളു​ക​ൾ (സിം​ഗി​ൾ ബ്രാ​ൻ​ഡ്, മ​ൾ​ട്ടി ബ്രാ​ൻ​ഡ്

  • മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ൾ​പ്പെ​ട്ട മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സു​ക​ൾ

  • ജിം​നേ​ഷ്യം

  • ബാ​റു​ക​ൾ അ​ട​ക്ക​മു​ള്ള മ​ദ്യ​ശാ​ല​ക​ൾ