LiveTV

Live

Kerala

സംസ്ഥാനത്ത് ഒമ്പത് ഹോട്ട്സ്പോട്ടുകള്‍ കൂടി

കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നാല് ഹോട്ട്സ്പോട്ട് വീതവും കൊല്ലത്ത് ഒരു ഹോട്ട്സ്പോട്ടുമാണുള്ളത്.

സംസ്ഥാനത്ത് ഒമ്പത്  ഹോട്ട്സ്പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് 9 ഹോട്ട്സ്പോട്ടുകള്‍ കൂടി. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നാല് ഹോട്ട്സ്പോട്ട് വീതവും കൊല്ലത്ത് ഒരു ഹോട്ട്സ്പോട്ടുമാണുള്ളത്.

പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി എന്നിവയാണ് കണ്ണൂര്‍ ജില്ലയിലെ പുതിയ ഹോട് സ്പോട്ടുകള്‍. കുഴല്‍മന്ദം, വിളവൂര്‍, പുതുശ്ശേരി, പുതുപ്പെരിയാരം എന്നിവയാണ് പാലക്കാട് ജില്ലയിലെ പുതിയ ഹോട്ട്സ്പോട്ടുകള്‍. കൊല്ലത്തെ പുതിയ ഹോട്ട്സ്പോട്ട് കുളത്തുപ്പുഴയാണ്.

കേരളത്തിലെ ഹോട്ട് സ്‌പോട്ടുകള്‍ ഇവയാണ്
Also Read

കേരളത്തിലെ ഹോട്ട് സ്‌പോട്ടുകള്‍ ഇവയാണ്