LiveTV

Live

Kerala

സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയോയെന്ന് രമേശ് ചെന്നിത്തല

സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കള്ളമുണ്ടെങ്കില്‍ തെളിയക്കാന്‍ ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു

സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയോയെന്ന് രമേശ് ചെന്നിത്തല

അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കള്ളമുണ്ടെങ്കില്‍ തെളിയക്കാന്‍ ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയെകൊണ്ട് ജനങ്ങള്‍ ഉത്തരം പറയിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.