LiveTV

Live

Kerala

കോവിഡ് വിശദീകരണ പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​നം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് കോ​വി​ഡ് അ​വ​ലോ​ക​നം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നങ്ങള്‍

കോവിഡ് വിശദീകരണ പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​നം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

കോവിഡ് വിശദീകരണ പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​നം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെ​ള്ളി​യാ​ഴ്ച മു​ത​ൽ എ​ന്നു​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം ഉ​ണ്ടാ​വി​ല്ലെ​ന്നും ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​നി കാ​ണു​ക​യു​ള്ളു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. "നാ​ളെ മു​ത​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഈ ​കൂ​ടി​ക്കാ​ഴ്ച ഉ​ണ്ടാ​വി​ല്ല. ഇ​നി മു​ത​ൽ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ന​മു​ക്ക് കാ​ണാം..’ എ​ന്നാ​ണ് വ്യാ​ഴാ​ഴ്ച​ത്തെ വാ​ർ​ത്താ​സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്. സ്പ്രി​ങ്ക്ള​ർ പി​ആ​ർ കമ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് കോ​വി​ഡ് അ​വ​ലോ​ക​നം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നങ്ങള്‍.