LiveTV

Live

Kerala

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു.

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂയോർക്കില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മോനിപ്പള്ളി പുല്ലാന്തിയാനിക്കൽ പോൾ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു.

25 വര്‍ഷമായി പോള്‍ സെബാസ്റ്റ്യന്‍ അമേരിക്കയിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നാണ് മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. സംസ്കാരം ന്യൂയോര്‍ക്കിലായിരിക്കും.