LiveTV

Live

Kerala

ലോക്ഡൌണ്‍ ലംഘനം; കേരളത്തില്‍ ഇന്ന് 2042 അറസ്റ്റ്, പിടിച്ചെടുത്തത് 1547 വാഹനങ്ങള്‍

ഇന്ന് മാത്രം കേസെടുത്തത് 2180 പേര്‍ക്കെതിരെ. 547 വാഹനങ്ങളും പിടിച്ചെടുത്തു

ലോക്ഡൌണ്‍ ലംഘനം; കേരളത്തില്‍ ഇന്ന് 2042 അറസ്റ്റ്, പിടിച്ചെടുത്തത് 1547 വാഹനങ്ങള്‍

ലോക്ഡൌണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2180 പേര്‍ക്കെതിരെ കേസെടുത്തു. 2042 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 1547 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 123, 111, 78

തിരുവനന്തപുരം റൂറല്‍ - 293, 302, 184

കൊല്ലം സിറ്റി - 217, 218, 193

കൊല്ലം റൂറല്‍ - 264, 271, 237

പത്തനംതിട്ട - 280, 282, 244

ആലപ്പുഴ- 76, 81, 31

കോട്ടയം - 83, 95, 10

ഇടുക്കി - 74, 21, 9

എറണാകുളം സിറ്റി - 24, 27, 18

എറണാകുളം റൂറല്‍ - 107, 93, 39

തൃശൂര്‍ സിറ്റി - 76, 94, 72

തൃശൂര്‍ റൂറല്‍ - 122, 128, 85

പാലക്കാട് - 73, 76, 65

മലപ്പുറം - 42, 60, 37

കോഴിക്കോട് സിറ്റി - 65, 0, 64

കോഴിക്കോട് റൂറല്‍ - 40, 05, 23

വയനാട് - 74, 28, 56

കണ്ണൂര്‍ - 141, 142, 98

കാസര്‍ഗോഡ് - 06, 08, 04