LiveTV

Live

Kerala

പായിപ്പാട് സംഭവത്തിന്‍റെ മറവിൽ വെൽഫെയർ പാർട്ടി നേതാക്കളെ പൊലീസ് വേട്ടയാടുന്നു; ഹമീദ് വാണിയമ്പലം

‘’യഥാർത്ഥ പ്രതികളെ പിടികൂടാൻ പോലീസിന് കഴിയുന്നില്ല, കോവിഡിന്‍റെ മറവിൽ തികഞ്ഞ പാർട്ടി പക്ഷപാതിത്വവും ഏകാധിപത്യവുമാണ് സർക്കാർ നടപ്പിലാക്കുന്നത്’

പായിപ്പാട് സംഭവത്തിന്‍റെ മറവിൽ വെൽഫെയർ പാർട്ടി നേതാക്കളെ പൊലീസ് വേട്ടയാടുന്നു; ഹമീദ് വാണിയമ്പലം

പായിപ്പാട് സംഭവത്തിന്‍റെ മറവിൽ വെൽഫെയർ പാർട്ടി നേതാക്കളെയും പ്രവർത്തകരേയും പോലീസ് വേട്ടയാടുന്നുവെന്ന് സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. യഥാർത്ഥ പ്രതികളെ പിടികൂടാൻ പോലീസിന് കഴിയുന്നില്ല. കോവിഡിന്‍റെ മറവിൽ തികഞ്ഞ പാർട്ടി പക്ഷപാതിത്വവും ഏകാധിപത്യവുമാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും വെൽഫയർ പാർട്ടി ചെറുക്കുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.