LiveTV

Live

Kerala

അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ്

അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ്

അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ്. സി.ഐ.ടി.യു അതിഥി തൊഴിലാളി യൂണിയന്‍ പട്ടാമ്പി ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. പട്ടാമ്പിയിലെ താമസ സ്ഥലത്ത് നിന്ന് തൊഴിലാളികളെ ഇറക്കി വിട്ടതില്‍ കെട്ടിട ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

പട്ടാമ്പി നഗരസഭാ യു.ഡി.എഫ് ആണ് ഭരിക്കുന്നത്, ഇതിനെതിരെ ജനരോഷം സൃഷ്ടിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നത്.