LiveTV

Live

Kerala

കാലുകൊണ്ട് ചവിട്ടിയാല്‍ വെള്ളം വരും; പൈപ്പില്‍ തൊടാതെ കൈകഴുകാം

കൈകഴുകുന്ന പൈപ്പില്‍ നിന്നും വൈറസ് പടരുമോ എന്ന ആശങ്ക പലര്‍ക്കും ഉണ്ട്. ഈ ആശങ്കയകറ്റാന്‍ പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍..