LiveTV

Live

Kerala

സാധനങ്ങളുടെ വില വര്‍ധന പരിശോധിക്കാനെത്തിയ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണടങ്ങിയ സംഘത്തിന് പൊലീസ് മര്‍ദനം

സാധനങ്ങൾ വില കൂട്ടിവിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദിച്ചു.

സാധനങ്ങളുടെ വില വര്‍ധന പരിശോധിക്കാനെത്തിയ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണടങ്ങിയ സംഘത്തിന് പൊലീസ് മര്‍ദനം

സാധനങ്ങൾ വില കൂട്ടിവിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദിച്ചു. ആള്‍ക്കൂട്ടം കണ്ട പൊലീസ് ആളറിയാതെ മര്‍ദിക്കുകയായിരുന്നു. വിലകൂട്ടി വില്‍ക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ ചെയര്‍പേഴ്സണും ഉദ്യോഗസ്ഥര്‍ക്കുമാണ് മര്‍ദനമേറ്റത്.