LiveTV

Live

Kerala

ലോക്ക് ഡൗണ്‍: 6 മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ച് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്

ലോക്ക് ഡൗണ്‍: 6 മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ച് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആറ് മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ച് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിഷുവിന് മുമ്പ് അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നേരിട്ട് നല്‍കുമെന്ന് ഐസക് മീഡിയവണിനോട് പറഞ്ഞു.