LiveTV

Live

Kerala

മലപ്പുറം വളാഞ്ചേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

പാചക വാതകം ചോരുന്നു. ചോർച്ച പരിഹരിക്കാൻ അധികൃതരുടെ ശ്രമം തുടരുകയാണ്.

മലപ്പുറം വളാഞ്ചേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചക വാതകം ചോരുന്നു. ചോർച്ച പരിഹരിക്കാൻ അധികൃതരുടെ ശ്രമം തുടരുകയാണ്. പ്രദേശത്തെ ആളുകളെ മാറ്റി. വൈദ്യുതി വിച്ഛേദിച്ചു. ദേശീയ പാതയിൽ ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.

മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.