LiveTV

Live

Kerala

പച്ചക്കറി വാങ്ങാൻ ആളില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോവിഡ് 19 കാരണം സംസ്ഥാനത്തെ പച്ചക്കറി കർഷകരും പ്രതിസന്ധിയിലാണ്. പച്ചക്കറികൾ വാങ്ങാൻ ആളില്ലാതെ പലയിടത്തും കെട്ടിക്കിടക്കുകയാണ്.

പച്ചക്കറി വാങ്ങാൻ ആളില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോവിഡ് 19 കാരണം പ്രതിസന്ധിയിലായി സംസ്ഥാനത്തെ പച്ചക്കറി കർഷകരും. പച്ചക്കറികൾ വാങ്ങാൻ ആളില്ലാതെ പലയിടത്തും കെട്ടിക്കിടക്കുന്നു. പ്രശ്നം പരിഹരിക്കാൻ കൃഷി വകുപ്പും ഹോർട്ടികോർപ്പും കർഷകരിൽ നിന്ന് പച്ചക്കറി സംഭരിക്കാൻ തുടങ്ങി.