LiveTV

Live

Kerala

കൊവിഡ് ജാഗ്രതാ നടപടിക്ക് പിന്തുണയുമായി മൊബൈൽ വ്യാപാരികൾ

കൊവിഡ് ജാഗ്രതാ നടപടിക്ക് പിന്തുണയുമായി മൊബൈൽ വ്യാപാരികൾ

കൊവിഡ് ജാഗ്രതാ നടപടിക്ക് പിന്തുണയുമായി തിരുവനന്തപുരത്തെ മൊബൈൽ വ്യാപാരികൾ. കിഴക്കേകോട്ട, പഴവങ്ങാടി, തകരപ്പറമ്പ് എന്നിവിടങ്ങളിലെ മൊബൈൽ കടക്കാർ ജനതാ കർഫ്യൂവിന് പിന്നാലെ ബുധനാഴ്ച വരെ കട അടച്ചിടും.