LiveTV

Live

Kerala

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ നാളെ മുതൽ മാർച്ച് 31 വരെ ഭക്തർക്ക് നിരോധനമേർപ്പെടുത്തി

കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യം പരിഗണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ നാളെ മുതൽ മാർച്ച് 31 വരെ ഭക്തർക്ക് നിരോധനമേർപ്പെടുത്തി

സംസ്ഥാനത്ത് കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നാളെ മുതല്‍ മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് നിരോധനമേര്‍പ്പെടുത്തി.