LiveTV

Live

Kerala

യാത്രാവിലക്ക്: മലയാളികള്‍ ലണ്ടനിലെ വിമാനത്താവളത്തില്‍ കുടുങ്ങി

ബോഡിങ് പാസ് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇവരുടെ യാത്ര തടഞ്ഞത്.

യാത്രാവിലക്ക്: മലയാളികള്‍ ലണ്ടനിലെ വിമാനത്താവളത്തില്‍ കുടുങ്ങി

കോവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് വരാനിരുന്ന ഇന്ത്യക്കാര്‍ ലണ്ടനിലെ ഹിത്രു വിമാനത്താവളത്തില്‍ കുടുങ്ങി. ബോഡിങ് പാസ് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇവരുടെ യാത്ര തടഞ്ഞത്. യാത്രാ വിലക്കാണ് തടയാനുള്ള കാരണം. സംഘത്തിൽ രണ്ട് മലയാളികളുമുണ്ട്. ഇനി എപ്പോള്‍ ഇവര്‍ക്ക് നാട്ടിലെത്താനാകുമെന്ന് വ്യക്തതയില്ല.

കുടകില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. സൌദി അറേബ്യയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.