LiveTV

Live

Kerala

മലപ്പുറത്തെ മദ്യശാലകൾ അടക്കണമെന്ന് കൌണ്‍സില്‍

ഈ മാസം 31 വരെ അടച്ചിടാൻ ‌നിര്‍ദേശിച്ച് മദ്യശാലകള്‍ക്ക് കത്ത് നല്‍കും.

 മലപ്പുറത്തെ മദ്യശാലകൾ അടക്കണമെന്ന് കൌണ്‍സില്‍

മലപ്പുറം നഗരസഭാ പരിധിയിലെ മദ്യശാലകൾ അടക്കണമെന്ന് കൌണ്‍സിൽ. ഈ മാസം 31 വരെ അടച്ചിടാൻ ‌നിര്‍ദേശിച്ച് മദ്യശാലകള്‍ക്ക് കത്ത് നല്‍കും. ഇതിനായി നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അറിയിച്ചു. ബിവറേജിന്‍റേയും കണ്‍സ്യൂമര്‍ ഫെഡിന്‍റേയും ഔട്ട്‍ലെറ്റുകള്‍ക്കാണ് കത്ത് നല്‍കുക.