LiveTV

Live

Kerala

കോവിഡ് 19: ഫിലിപ്പൈന്‍സില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു, വീഡിയോ

കോവിഡ് 19: ഫിലിപ്പൈന്‍സില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു, വീഡിയോ

ഫിലിപ്പൈന്‍സില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഫിലിപ്പൈന്‍സില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതോടെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണ്. കോവിഡ് 19 വ്യാപിച്ചതോടെ മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ വെള്ളിയാഴ്ച്ചക്കകം രാജ്യം വിടണമെന്ന് ഫിലിപ്പൈന്‍സും നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ മീഡിയവണിനോട് പറഞ്ഞു.