LiveTV

Live

Kerala

മാര്‍ച്ച് 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പ്

ബിവറേജ് കോര്‍പറേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശം നല്‍കി. മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍.