LiveTV

Live

Kerala

കോവിഡ് 19 നിയന്ത്രണം മറികടന്ന് തിരുവനന്തപുരത്ത് ബാങ്ക് തെരഞ്ഞെടുപ്പ് 

നൂറ്കണക്കിന് ആളുകളാണ് ബാങ്ക് പരിസരത്ത് കൂടിനില്‍ക്കുന്നത്. നിബന്ധനകളോടെയാണ് തെരഞ്ഞെടുപ്പിന് അനുമതി നല്‍കിയതെന്നാണ് കലക്ടറുടെ വിശദീകരണം.

കോവിഡ് 19 നിയന്ത്രണം മറികടന്ന് തിരുവനന്തപുരത്ത്  ബാങ്ക് തെരഞ്ഞെടുപ്പ് 

കോവിഡ് 19 നിയന്ത്രണം മറികടന്ന് തിരുവനന്തപുരത്ത് ബാങ്ക് തെരഞ്ഞെടുപ്പ്. വാമനപുരം സഹകരണബാങ്ക് തെരഞ്ഞെടുപ്പാണ് നടക്കുന്നത്. നൂറ്കണക്കിന് ആളുകളാണ് ബാങ്ക് പരിസരത്ത് കൂടിനില്‍ക്കുന്നത്. നിബന്ധനകളോടെയാണ് തെരഞ്ഞെടുപ്പിന് അനുമതി നല്‍കിയതെന്നാണ് കലക്ടറുടെ വിശദീകരണം.