LiveTV

Live

Kerala

മൂന്നാറില്‍ കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ റൂട്ട് മാപ്പ്

മൂന്നാറില്‍ കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ റൂട്ട് മാപ്പ്

മൂന്നാറില്‍ കോവിഡ്- 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന്‍റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. കൊച്ചി - ദുബൈ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ഇയാളെ വിമാനത്താവള അധികൃതര്‍ പിടികൂടുകയായിരുന്നു. ദുബൈയിലേക്കുള്ള വിമാനത്തില്‍ നിന്ന് തിരിച്ചിറക്കിയ ഇയാളും ഭാര്യയും ഐസൊലേഷനിലാണ്.

മൂന്നാറില്‍ കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ റൂട്ട് മാപ്പ്