LiveTV

Live

Kerala

ഭാഷാ പണ്ഡിതനും കവിയുമായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിന് ശ്രേഷ്ഠ പദവി നേടിക്കൊടുക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പുതുശ്ശേരി രാമചന്ദ്രന്‍

ഭാഷാ പണ്ഡിതനും കവിയുമായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. ഭാഷാ പണ്ഡിതനും കവിയുമായ പുതുശ്ശേരി രമാചന്ദ്രന്‍ അന്തരിച്ചു. 92 വയസായിരുന്നു. മലയാളത്തിന് ശ്രേഷ്ഠ പദവി നേടിക്കൊടുക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പുതുശ്ശേരി രാമചന്ദ്രന്‍.

എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ശക്തിപൂജ, ഉൽസവബലി, ദശപഷ്പങ്ങൾ തുടങ്ങി 10 കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്.