LiveTV

Live

Kerala

കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

3790 രൂപയാണ് ഒരു ഗ്രാമിന്റെ വില

 കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 30280 രൂപയായി. 3790 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ 1200 രൂപയായിരുന്നു ഒരു പവന് കുറഞ്ഞത്.

മാര്‍ച്ച് 9നാണ് എക്കാലത്തേയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 32,320 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം ഇത് 1200 രൂപ കുറഞ്ഞ് 30,600 രൂപയിലെത്തിയിരുന്നു.