LiveTV

Live

Kerala

തിരുവനന്തപുരത്ത് കോവിഡ് 19 സംശയമുള്ളയാൾ വന്നത് ഖത്തര്‍ എയര്‍വേയ്സില്‍ 

 തിരുവനന്തപുരത്ത് കോവിഡ് 19 സംശയമുള്ളയാൾ വന്നത് ഖത്തര്‍ എയര്‍വേയ്സില്‍ 

തിരുവനന്തപുരത്ത് കോവിഡ് 19 സംശയമുള്ളയാൾ വന്നത് ഖത്തര്‍ എയര്‍വേയ്സിലെന്ന് തിരുവനന്തപുരം കലക്ടര്‍. അന്ന് വിമാനത്തിലുണ്ടായിരുന്നത് 92 പേരാണ്. മാര്‍ച്ച് 11നാണ് ഇയാള്‍ എത്തിയത്. വിമാനത്തിലുണ്ടായിരുന്ന 20 വിദേശികളെയും നിരീക്ഷണത്തില്‍ വയ്ക്കുമെന്നും കലക്ടര്‍ പറഞ്ഞു.