LiveTV

Live

Kerala

പാലാരിവട്ടം അഴിമതി കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി വിജിലന്‍സ് കണ്ടെത്തൽ

പാലാരിവട്ടം അഴിമതി കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി വിജിലന്‍സ് കണ്ടെത്തൽ

പാലാരിവട്ടം അഴിമതി കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി വിജിലന്‍സ് മേധാവിയുടെ കണ്ടെത്തൽ. വിജിലന്‍സ് ഉദ്യോഗസ്ഥരും പ്രതികളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് വിജിലന്‍സ് മേധാവി അനിൽ കാന്തിന്റെ അന്വേഷണത്തിൽ വ്യക്തമായത്. ഇതിനെ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഡി.വൈ.എസ്.പി അശോക് കുമാർ, എസ്.ഐ കെ ഷെറിന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. വിജിലന്‍സ് മേധാവി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് അട്ടിമറി കണ്ടെത്തിയത്.