LiveTV

Live

Kerala

കോവിഡ് വിവരങ്ങൾ വിരല്‍ത്തുമ്പില്‍; മൊബൈൽ ആപ്പുമായി സര്‍ക്കാര്‍

GoK Direct എന്ന അപ്ലിക്കേഷനാണ് സർക്കാർ പുറത്തിറക്കിയത്.

കോവിഡ് വിവരങ്ങൾ വിരല്‍ത്തുമ്പില്‍; മൊബൈൽ ആപ്പുമായി സര്‍ക്കാര്‍

കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷനാണ് പുറത്തിറക്കിയത്. കോവിഡ് - 19 സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്.

കോവിഡ് വിവരങ്ങൾ വിരല്‍ത്തുമ്പില്‍; മൊബൈൽ ആപ്പുമായി സര്‍ക്കാര്‍

നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Directലൂടെ വിവരങ്ങൾ ലഭ്യമാകും. ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും. GoK Direct ലഭ്യമാകുന്ന ലിങ്ക്- http://qkopy.xyz/prdkerala

കോവിഡ് - 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള...

Posted by Pinarayi Vijayan on Thursday, March 12, 2020