LiveTV

Live

Kerala

പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ പരിശോധന ഫലം ഇന്ന്

അതില്‍ 5 എണ്ണം ഹൈറിസ്ക്ക് വിഭാഗത്തില്‍ പെടുന്നവരാണ്

 പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ പരിശോധന ഫലം ഇന്ന്

കോവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ 30 പേരുടെ പരിശോധനഫലമാണ് ഇന്ന് വരാനുള്ളത്. അതില്‍ 5 എണ്ണം ഹൈറിസ്ക്ക് വിഭാഗത്തില്‍ പെടുന്നവരാണ്. 25 പേരാണ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്. നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

കോവിഡ് 19: കോട്ടയത്ത് ആശങ്ക തുടരുന്നു; 13 പേര്‍ ആശുപത്രിയില്‍
Also Read

കോവിഡ് 19: കോട്ടയത്ത് ആശങ്ക തുടരുന്നു; 13 പേര്‍ ആശുപത്രിയില്‍