LiveTV

Live

Kerala

പൗരത്വ നിയമഭേദഗതി ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന ആദ്യ നിയമമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

പൗരത്വ നിയമഭേദഗതി ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന ആദ്യ നിയമമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

പൗരത്വ നിയമഭേദഗതി ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന ആദ്യ നിയമമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍. ഡല്‍ഹി കലാപം റിപ്പോർട്ട്‌ ചെയ്ത മാധ്യമങ്ങളെ സർക്കാർ വിലക്കിയെന്നും കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ പ്രതികരിച്ചു.