LiveTV

Live

Kerala

പൂരം കഴിഞ്ഞ് പോയ യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്  

പെരിങ്ങോട്ടുകുറിശി കുന്നത്ത് പറമ്പ് രാധാകൃഷ്ണൻ്റെ മകൻ രഘുവരനെ കഴിഞ്ഞ ദിവസം വയലിൽ മരിച്ച് കിടക്കുന്നത് കണ്ടിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

പൂരം കഴിഞ്ഞ് പോയ യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്  

പാലക്കാട് ലെക്കിടിയിൽ പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥീരികരിച്ചു. പെരിങ്ങോട്ടുകുറിശി കുന്നത്ത് പറമ്പ് രാധാകൃഷ്ണൻ്റെ മകൻ രഘുവരനെ കഴിഞ്ഞ ദിവസം വയലിൽ മരിച്ച് കിടക്കുന്നത് കണ്ടിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.