LiveTV

Live

Kerala

കൊറോണ; ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ, വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്

കൊറോണ; ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി ചീ​ഫ് വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ സു​രേ​ന്ദ്ര​കു​മാ​ർ അ​റി​യി​ച്ചു. പ്ര​കൃ​തി പ​ഠ​ന ക്യാ​ന്പു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ന​ത്തി​നു​ള്ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. 31 വ​രെ​യാ​ണ് നി​രോ​ധ​നം. സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ, വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. സം​സ്ഥാ​ന​ത്തെ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ​മാ​രും ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രും എ​ല്ലാ​വി​ധ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.