LiveTV

Live

Kerala

കെ.എസ്.ആർ.ടി.സി ബസുകളിലെ ജീവനക്കാര്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ഗതാഗതമന്ത്രി

കെ.എസ്.ആർ.ടി.സി ബസുകളിലെ ജീവനക്കാര്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ഗതാഗതമന്ത്രി

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയിലെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി. കെ.എസ്.ആർ.ടി.സി ബസുകളിലെ ജീവനക്കാര്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ,കോട്ടയം ജില്ലകളിൽ അടിയന്തരമായി ജീവനക്കാര്‍ക്ക് മാസ്ക് എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.