LiveTV

Live

Kerala

കോവിഡ് 19: നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്നും ചാടി പോയി

കോവിഡ് 19: നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്നും ചാടി പോയി

കോവിഡ് 19ന്‍ സംശയത്തിന്റെ പേരില്‍ പത്തനംതിട്ട ജനറലാശുപത്രിയിൽ നീരീക്ഷണത്തിലായിരുന്ന യുവാവ് ചാടിപ്പോയി. വെച്ചൂച്ചിറ സ്വദേശിയാണ് ആശുപത്രി അധികൃതരെ കബളിപ്പിച്ച് ചാടിപോയത്. യുവാവിനെ കണ്ടുപിടിക്കാനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.